Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കുമരകം ശ്രീകുമാരമംഗലം ക്ഷേത്രോത്സവത്തിന് കൊടിയേറി.

കുമരകം ശ്രീകുമാരമംഗലം ക്ഷേത്രോത്സവത്തിന് കൊടിയേറി.


കോട്ടയം: 120-ാമത് കുമരകം ശ്രീകുമാരമംഗലം ക്ഷേത്രോത്സവത്തിന് തിങ്കളാഴ്ച കൊടിയേറി. ഉത്സവം മാർച്ച് 10ന് ആറാട്ടോടുകൂടി സമാപിക്കും. തിങ്കളാഴ്ച വൈകിട്ട് 7.15ന് ക്ഷേത്രം തന്ത്രി എരമല്ലൂർ ഉഷേന്ദ്രൻ, മേൽശാന്തി പി.എം. മോനീഷ് എന്നിവരുടെ മുഖ്യകാർമ്മികത്വത്തിൽ തൃക്കൊടിയേറ്റ് കർമ്മം നടന്നു. തുടർന്ന് തങ്കരഥം എഴുന്നള്ളിപ്പ്, മുളയിടൽ എന്നിവ നടന്നു.. അംഗശാഖകളായ കുമരകം തെക്ക്, വടക്ക്, കിഴക്ക്, പടിഞ്ഞാറ് എസ്എൻഡിപി ശാഖകളുടെ നേതൃത്വത്തിലാണ്  ഓരോ ദിവസത്തെയും ഉത്സവം നടത്തുന്നത്.

Post a Comment

0 Comments

Ad Code

Responsive Advertisement