Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

റബ്ബർ ഫാക്ടറിയിൽ തീപിടിത്തം.

റബ്ബർ ഫാക്ടറിയിൽ  തീപിടിത്തം.


കോട്ടയം: ചിങ്ങവനത്ത് റബ്ബർ ഫാക്ടറിയിൽ തീപിടിത്തം. എഫ്എസിറ്റി കടവിലെ കീർത്തി റബ്ബർ ഫാക്ടറിയിലാണ് തീപിടിത്തമുണ്ടായത്
രണ്ടു മണിയോടെയാണ് തീപടർന്നത്.
       ചങ്ങനാശ്ശേരി, കോട്ടയം സ്റ്റേഷനുകളിൽ നിന്നും 4 യൂണിറ്റ് ഫയർ ഫോഴ്സ് സംഘം സ്ഥലത്തെത്തി തീയണച്ചു. ഏകദേശം 30 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. അപകടകാരണം വ്യക്തമല്ല.

Post a Comment

0 Comments

Ad Code

Responsive Advertisement