Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

റാഗിംഗ് കേസ്: പ്രതികളായ പ്രതികളുടെ ജാമ്യാപേക്ഷ തള്ളി.

റാഗിംഗ് കേസ്: പ്രതികളായ പ്രതികളുടെ ജാമ്യാപേക്ഷ തള്ളി.


കോട്ടയം: ഗാന്ധിനഗർ ഗവൺമെൻ്റ് നേഴ്സിംങ് കോളേജിലെ റാഗിംഗ് കേസിൽ പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി. കോട്ടയം ജില്ലാ സെഷൻസ് കോടതിയാണ് കോട്ടയം മൂന്നിലവ് സ്വദേശി സാമുവൽ, വയനാട് നടവയൽ സ്വദേശി ജീവ, മലപ്പുറം മഞ്ചേരി സ്വദേശി റിജിൽ ജിത്ത്, മലപ്പുറം വണ്ടൂർ സ്വദേശി രാഹുൽ രാജ്, കോട്ടയം കോരുത്തോട് സ്വദേശി വിവേക് എന്നിവരുടെ ജാമ്യാപേക്ഷ തള്ളിയത്. നേരത്തെ ഏറ്റുമാനൂർ കോടതിയും ജാമ്യാപേക്ഷ തള്ളിയിരുന്നു.
       ഒന്നാംവർഷ വിദ്യാർത്ഥികളെ മൂന്നാംവർഷ വിദ്യാർത്ഥികൾ ക്രൂരമായി റാഗ് ചെയ്യുയുകയായിരുന്നു.
അഞ്ചു പേരും മൂന്നാം വർഷ നഴ്‌സിംങ് വിദ്യാർഥികളാണ്. മൂന്നു മാസത്തോളം റാഗിംഗ് നീണ്ടുനിന്നതായാണ് പരാതിയിലുള്ളത്.

Post a Comment

0 Comments

Ad Code

Responsive Advertisement