Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

എൻജിഒ അസോസിയേഷൻ മെഡിക്കൽ കോളേജ് ബ്രാഞ്ച് ഭാരവാഹികൾ.

എൻജിഒ അസോസിയേഷൻ മെഡിക്കൽ കോളേജ് ബ്രാഞ്ച് ഭാരവാഹികൾ.

കോട്ടയം: കേരള എൻജിഒ അസോസിയേഷൻ മെഡിക്കൽ കോളേജ് ബ്രാഞ്ചിൻ്റെ പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു.
പ്രസിഡന്റായി എം.കെ. ജയമോൻ,
സെക്രട്ടറിയായി കെ.എസ്. സുജിത്ത്, ട്രഷറർ ആയി എസ്.ബി. ജയശ്രീ എന്നിവരെ തെരെഞ്ഞെടുത്തു. കൂടാതെ നാൽപ്പത്തഞ്ചോളം കമ്മറ്റി അംഗങ്ങളേയും തെരെഞ്ഞെടുത്തു.

Post a Comment

0 Comments

Ad Code

Responsive Advertisement