Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കുളിക്കാനിറങ്ങിയ യുവാവ് ഒഴുക്കിൽപ്പെട്ട് മരിച്ചു.

കുളിക്കാനിറങ്ങിയ യുവാവ് ഒഴുക്കിൽപ്പെട്ട് മരിച്ചു.

വൈക്കം: നേരെകടവിനടുത്ത് ഒഴുക്കിൽപ്പെട്ട് യുവാവ് മരിച്ചു. ചാലപ്പറമ്പ് സ്വദേശി ദേവപ്രകാശ് (24) ആണ് മരിച്ചത്. അഗ്നിരക്ഷാ സേനയുടെ തിരച്ചിലിൽ കണ്ടെത്തിയ യുവാവിനെ വൈക്കം താലൂക്ക് ആശുപത്രിയിൽ എത്തിച്ചിരുന്നു. താലൂക്ക് ആശുപത്രിയിൽ വച്ചാണ് മരിച്ചത്.
     മാലിയേൽ കടവിൽ കുളിക്കാൻ ഇറങ്ങിയ യുവാക്കളുടെ സംഘത്തിൽ ഉൾപ്പെട്ട ദേവപ്രകാശ് ഒഴുക്കിൽ പെടുകയായിരുന്നു. ഇത്തിപ്പുഴയാറിന് കുറുകെ നീന്തുന്നതിനിടെയാണ് അപകടമുണ്ടായത്.

Post a Comment

0 Comments

Ad Code

Responsive Advertisement