Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

സ്വകാര്യ ബസ്സുകളുടെ മത്സരയോട്ടം: ബസിടിച്ച് യുവതി മരിച്ചു.

സ്വകാര്യ ബസ്സുകളുടെ മത്സരയോട്ടം: ബസിടിച്ച് യുവതി മരിച്ചു.


കൊച്ചി: മേനക ജങ്ഷനിൽ ബസുകൾക്കിടയിൽപെട്ട് ബൈക്ക് യാത്രികരിൽ ഒരാൾ മരിച്ചു. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. മത്സരയോട്ടത്തിനിടെയാണ് അപകടമെന്നാണ് വിവരം. തോപ്പുംപടി സ്വദേശിയായ സനിത (36) ആണ് മരിച്ചത്. 
         സനിതയും ഭർത്താവും സഞ്ചരിച്ച ബൈക്കിൽ പിന്നിൽ നിന്നു വന്ന ബസ് ഇടിക്കുകയായിരുന്നു. ഒരേ ഉടമയുടെ രണ്ട് ബസുകളാണ് മത്സരയോട്ടം നടത്തിയത്. പരിക്കേറ്റ ഇരുവരെയും ഉടൻ എറണാകുളം ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും സനിതയുടെ ജീവൻ രക്ഷിക്കാനായില്ല.

Post a Comment

0 Comments

Ad Code

Responsive Advertisement