Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു.

കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. 


പാലാ: തൊടുപുഴ റോഡിൽ കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. പിഴക് സ്വദേശി ചൂരപ്പട്ടയിൽ സഞ്ജു ബേബി (23) ആണ് മരിച്ചത്.
       ഇന്ന് വൈകുന്നേരം നാലു മണിയോടെ ഐങ്കൊമ്പിന് സമീപമായിരുന്നു അപകടം. കാർ മറ്റൊരു വാഹനത്തെ മറികടക്കുമ്പോൾ എതിരെവന്ന ബൈക്കിൽ ഇടിക്കുകയായിരുന്നു. ബൈക്കും കാറിന്റെ ഒരു സൈഡും അപകടത്തിൽ തകർന്നു. അപകടത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

Post a Comment

0 Comments

Ad Code

Responsive Advertisement