Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

വയോധികയെ കെട്ടിയിട്ട് സ്വർണ്ണം കവർന്ന കേസിലെ പ്രതി പോലീസ് സ്റ്റേഷനിൽ കീഴടങ്ങി.

വയോധികയെ കെട്ടിയിട്ട് സ്വർണ്ണം കവർന്ന കേസിലെ പ്രതി പോലീസ് സ്റ്റേഷനിൽ കീഴടങ്ങി.

ആലപ്പുഴ: രാമങ്കരി മാമ്പുഴക്കരിയിൽ വയോധികയെ കെട്ടിയിട്ട് സ്വർണ്ണം കവർന്ന കേസിലെ പ്രതി പോലീസ് സ്റ്റേഷനിൽ കീഴടങ്ങി. കേസിലെ പ്രതിയായ ദീപ (41) ആണ് രാമങ്കരി പോലീസ് സ്റ്റേഷനിൽ കീഴടങ്ങിയത്. 
       ഹൈക്കോടതി മുൻകൂർ ജാമ്യം നിരസിച്ചതിനെ തുടർന്നാണ് പ്രതി അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ കീഴടങ്ങിയത്. പ്രതിയുമായി പോലീസ് തെളിവെടുപ്പ് നടത്തി.

Post a Comment

0 Comments

Ad Code

Responsive Advertisement