Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

നാലംഗ കുടുംബത്തെ മരിച്ച നിലയിൽ കണ്ടെത്തി.

നാലംഗ കുടുംബത്തെ മരിച്ച നിലയിൽ കണ്ടെത്തി.
ഇടുക്കി: നാലംഗ കുടുംബത്തെ മരിച്ച നിലയിൽ കണ്ടെത്തി. ഉപ്പുതറ ഒമ്പതേക്കറിലാണ് സംഭവം. പട്ടത്തമ്പലം സ്വദേശി സജീവ് മോഹൻ, ഭാര്യ രേഷ്മ, ഇവരുടെ മക്കളായ ആറ് വയസുള്ള ആൺകുട്ടി, നാല് വയസുള്ള പെൺകുട്ടി എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
         ആത്മഹത്യ എന്നാണ് പ്രാഥമിക നിഗമനം. ഓട്ടോറിക്ഷ തൊഴിലാളി ആണ് സജീവ്. കടബാധ്യത മൂലമാണ് മരണമെന്നാണ് വിവരം. മക്കളെ കൊലപ്പെടുത്തിയ ശേഷം സജീവും ഭാര്യയും തൂങ്ങിമരിക്കുകയായിരുന്നു എന്നും സംശയമുള്ളതായി പോലീസ് പറഞ്ഞു. വീടിൻ്റെ ഹാളിലാണ് മൃതദേഹങ്ങൾ കണ്ടത്. പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.

Post a Comment

0 Comments

Ad Code

Responsive Advertisement