Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

മാർപാപ്പയുടെ കബറടക്ക ശുശ്രൂഷയിൽ പങ്കെടുക്കാൻ മന്ത്രി റോഷി അഗസ്റ്റിൻ വത്തിക്കാനിലെത്തി.

മാർപാപ്പയുടെ കബറടക്ക ശുശ്രൂഷയിൽ പങ്കെടുക്കാൻ മന്ത്രി റോഷി അഗസ്റ്റിൻ വത്തിക്കാനിലെത്തി.
റോം: സംസ്ഥാനത്തിന്റെ ഔദ്യാഗിക പ്രതിനിധി ആയി ഫ്രാൻസിസ് മാർപ്പാപ്പയുടെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ മന്ത്രി റോഷി അഗസ്റ്റിൻ വത്തിക്കാനിൽ എത്തി.
        ഇന്ന് രാവിലെ പ്രാദേശിക സമയം 9നു റോമിൽ എത്തിയ മന്ത്രി ഉച്ചക്ക് 12.30ഓടെ  സെന്റ് പീറ്റേഴ്സ് ബസലിക്കയിൽ കർദ്ദിനാൾ മാർ ക്ലിമ്മീസ് കാതോലിക്ക ബാവയ്ക്കൊപ്പം മാർപാപ്പയ്ക്ക് അന്ത്യോപചാരം അർപ്പിച്ചു. ഇന്ത്യൻ രാഷ്ട്രപതിയും ലോകനേതാക്കളും അടക്കം നിരവധി പേർ റോമിൽ എത്തിയിട്ടുണ്ട്.
നാളെ രാവിലെയാണ് മാർപാപ്പയുടെ കബറടക്കം.

Post a Comment

0 Comments

Ad Code

Responsive Advertisement