Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ക്ഷേമ പെൻഷൻ: ഒരു മാസത്തെ കുടിശിക ഉള്‍പ്പെടെ അടുത്ത മാസം രണ്ടു ഗഡു.

ക്ഷേമ പെൻഷൻ: ഒരു മാസത്തെ കുടിശിക ഉള്‍പ്പെടെ അടുത്ത മാസം രണ്ടു ഗഡു.
തിരു.: അടുത്ത മാസത്തെ പെൻഷനൊപ്പം നിലവിലെ മൂന്നു മാസത്തെ കുടിശികയില്‍ നിന്ന് ഒരു മാസത്തെ കുടിശിക ഉള്‍പ്പെടെ നല്‍കും. മേയ് മാസം പകുതിക്കു ശേഷം പെൻഷൻ വിതരണം തുടങ്ങാൻ നിർദ്ദേശം നല്‍കിയതായി ധനമന്ത്രി കെ.എൻ. ബാലഗോപാല്‍ അറിയിച്ചു. ഇതു പ്രകാരം പെൻഷൻ  ഗുണഭോക്താക്കൾക്ക് 3200 രൂപ വീതം ലഭിക്കും.

Post a Comment

0 Comments

Ad Code

Responsive Advertisement