Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

പഹൽഗാം ആക്രമണം; നാളെ രാജ്യവ്യാപകമായി മെഴുകുതിരി തെളിയിക്കും.

പഹൽഗാം ആക്രമണം; നാളെ രാജ്യവ്യാപകമായി മെഴുകുതിരി തെളിയിക്കും.
ന്യൂഡൽഹി: ജമ്മു കശ്മ‌ീരിലെ പഹൽഗാമിലുണ്ടായ ഭീകര ആക്രമണത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് നാളെ രാജ്യവ്യാപകമായി മെഴുകുതിരി തെളിയിക്കും.
        നാളെ കോൺഗ്രസ് നടത്താൻ നിശ്ചയിച്ചിരുന്ന ഭരണഘടന സംരക്ഷണ റാലി ഏപ്രിൽ 27ലേക്ക് മാറ്റി. പ്രതിപക്ഷ നേതാവ് രാഹുൽ ഗന്ധി നാളെ കശ്‌മീരിലേക്ക് പോകും. കശ്മീരിലെ അനന്ത്നാഗിലെത്തുന്ന രാഹുൽ ഭീകരാക്രമണത്തിൽ പരിക്കേറ്റവരെ സന്ദർശിക്കും.

Post a Comment

0 Comments

Ad Code

Responsive Advertisement