Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

നിയന്ത്രണം വിട്ട കാർ കടയിലേക്ക് ഇടിച്ചു കയറി.

നിയന്ത്രണം വിട്ട കാർ കടയിലേക്ക് ഇടിച്ചു കയറി.
കോട്ടയം: എരുമേലിയിൽ നിയന്ത്രണം വിട്ട കാർ വ്യാപാര സ്ഥാപനത്തിന്റെ മുന്നിലേയ്ക്ക് ഇടിച്ച് കയറി. കാൽനട യാത്രക്കാർ അപകടത്തിൽ നിന്നും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടതെന്ന് കടയുടെ പുറത്ത് സ്ഥാപിച്ചിരുന്ന സിസി ടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്.
          തിങ്കളാഴ്ച രാവിലെ 11:30യോടെ ആയിരുന്നു സംഭവം. ഓട്ടോറിക്ഷയിൽ ഇടിച്ച ശേഷമാണ് കാർ നിയന്ത്രണം തെറ്റി സമീപത്തെ വ്യാപാര സ്ഥാപനത്തിൽ ഇടിച്ചു കയറിയത്. അപകടത്തിൽ ഓട്ടോറിക്ഷാ യാത്രക്കാർക്കും പരിക്കേറ്റു. സംഭവത്തിൽ എരുമേലി പൊലീസ് കേസെടുത്തു.

Post a Comment

0 Comments

Ad Code

Responsive Advertisement