Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഗുരുദേവ പഠനം പാഠ്യപദ്ധതിയിൽ പുനഃസ്ഥാപിക്കണം: കെ.സി. ജോസഫ്.

ഗുരുദേവ പഠനം പാഠ്യപദ്ധതിയിൽ പുനഃസ്ഥാപിക്കണം: കെ.സി. ജോസഫ്.
ആലപ്പുഴ: ഗുരുദേവ പഠനം പാഠ്യപദ്ധതിയിൽ പുനഃസ്ഥാപിക്കണമെന്ന് മുൻ എംഎൽഎ കെ.സി. ജോസഫ് ആവശ്യപ്പെട്ടു. പാഠ്യപദ്ധതി പരിഷ്കരണത്തിന്റെ പേരിൽ ശ്രീനാരായണ ഗുരുവിനെ സംബന്ധിച്ച പാഠ്യഭാഗങ്ങൾ പാഠപുസ്തകങ്ങളിൽ നിന്നും ഒഴിവാക്കിയ പിണറായി സർക്കാറിന്റെ നടപടി പുനഃപരിശോധിക്കണം. ഒഴിവാക്കിയ പാഠഭാഗങ്ങൾ പുന:സ്ഥാപിക്കണം എന്നും മുൻ സാംസ്‌കാരിക മന്ത്രി കെ.സി. ജോസഫ് അഭ്യർത്ഥിച്ചു.

Post a Comment

0 Comments

Ad Code

Responsive Advertisement