Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

വയോധികയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി.

വയോധികയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി.
കൊല്ലം: വയോധികയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. കൊട്ടാരക്കരയിലാണ് സംഭവം. ചിരട്ടക്കോണം സ്വദേശിയായ ഓമനയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഭർത്താവ് കുട്ടപ്പനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. വയോധികയെ ഭർത്താവ് കൊലപ്പെടുത്തിയെന്നാണ് നിഗമനം. ഇയാളെ പൊലീസ് ചോദ്യം ചെയ്തു വരുകയാണ്.
      പൊലീസ് വീട്ടിലെത്തി പ്രാഥമിക അന്വേഷണം നടത്തി. ഇൻക്വസ്റ്റ് നടപടികള്‍ പൂർത്തിയാക്കിയ ശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം മാത്രമേ കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാവുകയുള്ളൂ.

Post a Comment

0 Comments

Ad Code

Responsive Advertisement