Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ബംഗാൾ ഉൾക്കടലിലും അറബിക്കടലിലും ന്യൂനമർദ്ദ സാധ്യത.

ബംഗാൾ ഉൾക്കടലിലും അറബിക്കടലിലും ന്യൂനമർദ്ദ സാധ്യത.
തിരു.: അറബിക്കടലിൻ നാളെയോ മറ്റന്നാളോ ന്യുനമർദ്ദമുണ്ടാകാൻ സാധ്യത. ബംഗാൾ ഉൾക്കടലിൽ തമിഴ്നാട് തീരത്തിനു മുകളിലായി ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നുണ്ട്.  ഇതു ന്യൂനമർദ്ദമായി മാറാനും സാധ്യതയുണ്ട്.
       ഇന്നു വൈകുന്നേരത്തോടെ  സംസ്ഥാനത്തു മഴയ്ക്ക് സാധ്യതയുണ്ട്. മധ്യ, വടക്കൻ ജില്ലകളിലാണ് കൂടുതൽ മഴ സാധ്യത. 24ന് അറബിക്കടലിൽ പടിഞ്ഞാറൻ കാറ്റ് പതിയെ ശക്തി പ്രാപിച്ചു തുടർന്നുള്ള ദിവസങ്ങളിൽ കാലവർഷം കേരളത്തിൽ എത്തിച്ചേരാനാണ് സാധ്യത. അതോടൊപ്പം എല്ലാ ജില്ലകളിലും  വ്യാപകമായ മഴയ്ക്കു സാധ്യതയുണ്ട്.

Post a Comment

0 Comments

Ad Code

Responsive Advertisement