Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

എം.ആർ. അജിത് കുമാർ എക്സൈസ് കമ്മീഷണർ.

എം.ആർ. അജിത് കുമാർ എക്സൈസ് കമ്മീഷണർ.
തിരു.: സംസ്ഥാനത്ത് ഐപിഎസ് തലപ്പത്ത് അഴിച്ചുപണി. എഡിജിപി എം.ആർ. അജിത് കുമാറിനെ പുതിയ എക്സൈസ് കമ്മീഷണറായി നിയമിച്ചു. ഡിജിപി മനോജ് എബ്രഹാമിനെ ഫയർ ഫോഴ്സിൽ നിന്നും മാറ്റി പുതിയ വിജിലൻസ് ഡയറക്ടറുടെ ചുമതല നൽകി. യോഗേഷ് ഗുപ്തയാണ് പുതിയ ഫയർ ഫോഴ്സ് മേധാവി. ബൽറാം കുമാർ ഉപാധ്യായയെ പോലീസ് അക്കാദമി ഡയറക്ടറായും മഹിപാൽ യാദവിനെ ക്രൈം എഡിജിപിയായും നിയമിച്ചു.

Post a Comment

0 Comments

Ad Code

Responsive Advertisement