Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ബൈക്കിൽ ലോറിയിടിച്ച് ബൈക്ക് യാത്രക്കാരി മരിച്ചു.

ബൈക്കിൽ ലോറിയിടിച്ച് ബൈക്ക് യാത്രക്കാരി മരിച്ചു. 
കോഴിക്കോട്: തൃശ്ശൂർ - കോഴിക്കോട് ദേശീയപാതയിൽ കോഹിനൂറിൽ ഉണ്ടായ വാഹനാപകടത്തിൽ ബൈക്ക് യാത്രക്കാരി മരിച്ചു. ഒരാൾക്ക് പരിക്കേറ്റു.
        കെഎൻആർസിയുടെ ലോറി ബൈക്ക് യാത്രക്കാരിയുടെ ദേഹത്തിലൂടെ കയറി ഇറങ്ങുകയായിരുന്നു. സ്വപ്ന (32) ആണ് മരിച്ചത്. സ്വപ്നയുടെ ഭർത്താവ് വേലായുധന് (38) ആണ് പരിക്കേറ്റത്. സ്വപ്നയുടെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.
പരിക്കേറ്റയാളെയും കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

Post a Comment

0 Comments

Ad Code

Responsive Advertisement