Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ചവിട്ടുപടിയുടെ ഉയരക്കൂടുതല്‍ യാത്രക്കാര്‍ക്ക് ദുരിതം; ഉയരം കുറയ്ക്കാന്‍ കെഎസ്ആര്‍ടിസി.

ചവിട്ടുപടിയുടെ ഉയരക്കൂടുതല്‍ യാത്രക്കാര്‍ക്ക് ദുരിതം; ഉയരം കുറയ്ക്കാന്‍ കെഎസ്ആര്‍ടിസി.
തിരു.: കെഎസ്ആര്‍ടിസി ബസുകളുടെ ചവിട്ടുപടികളുടെ ഉയരം കുറയ്ക്കാന്‍ നിര്‍ദ്ദേശം. യാത്രാക്കാരുടെ സൗകര്യാര്‍ത്ഥം അവര്‍ക്ക് ബസില്‍ കയറുന്നതിനും ഇറങ്ങുന്നതിനുമായിട്ടാണ് ചവിട്ടുപടികളുടെ ഉയരം കുറയ്ക്കുക. കെസ്ആര്‍ടിസി ബസുകളില്‍ ചിലതില്‍ കയറാന്‍ ആരോഗ്യമുള്ളവര്‍ക്ക് പോലും ബുദ്ധിമുട്ടാണെന്നും പ്രായമായവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും ഇത് ഇരട്ടി ദുരിതമാണെന്നും പരാതികള്‍ ഉയര്‍ന്നതിനെ തുടര്‍ന്നാണ് നടപടി.
       മോട്ടോര്‍ വാഹന നിയമ പ്രകാരവും 2017ല്‍ നിലവില്‍ വന്ന ബസ് ബോഡി കോഡ് പ്രകാരവും ചവിട്ടുപടിയുടെ ഉയരം, തറനിരപ്പില്‍ നിന്ന് 25 സെന്റിമീറ്ററില്‍ കുറയാനും 40 സെന്റിമീറ്ററില്‍ കൂടാനും പാടില്ലെന്നാണ് വ്യവസ്ഥ.

Post a Comment

0 Comments

Ad Code

Responsive Advertisement