Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

വള്ളം മറിഞ്ഞു കാണാതായ മത്സ്യതൊഴിലാളിയുടെ മൃതദേഹം കണ്ടെടുത്തു.

വള്ളം മറിഞ്ഞു കാണാതായ മത്സ്യതൊഴിലാളിയുടെ മൃതദേഹം കണ്ടെടുത്തു.
ആലപ്പുഴ: തോട്ടപ്പള്ളിയിൽ വള്ളം മറിഞ്ഞു കാണാതായ മത്സ്യതൊഴിലാളിയുടെ മൃതദേഹം കണ്ടെടുത്തു. പല്ലന സ്വദേശി സുഖ്ദേവവിൻ്റെ (70) മൃതദേഹമാണ് കണ്ടെടുത്തത്. ഫയർ ഫോഴ്സും കോസ്റ്റൽ പോലീസും ചേർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെടുത്തത്. 
        ഇന്ന് രാവിലെ തോട്ടപ്പള്ളിയിൽ നിന്നും മത്സ്യബന്ധനത്തിന് പോയ പമ്പാ ഗണപതി വള്ളം മറിഞ്ഞാണ് അപകടം ഉണ്ടായത്.

Post a Comment

0 Comments

Ad Code

Responsive Advertisement