Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

സിബിഎസ്ഇ പത്താം ക്ലാസ്സിൽ ഇനി രണ്ട് വാർഷിക പരീക്ഷ.

സിബിഎസ്ഇ പത്താം ക്ലാസ്സിൽ ഇനി രണ്ട് വാർഷിക പരീക്ഷ.
ന്യൂഡൽഹി: സിബിഎസ്ഇ പത്താം ക്ലാസിൽ അടുത്ത അദ്ധ്യയനവർഷം മുതൽ രണ്ട് വാര്‍ഷിക പരീക്ഷകള്‍  നടത്താൻ തീരുമാനം. ഫെബ്രുവരിയിലെ പ്രധാന പരീക്ഷയ്ക്ക് ശേഷം മെയ് മാസത്തിൽ രണ്ടാമത്തെ പരീക്ഷ നടത്തും. ആദ്യഘട്ട പരീക്ഷ വിദ്യാർത്ഥികൾ നിർബന്ധമായി എഴുതണം. രണ്ടാം ഘട്ടം ആവശ്യമെങ്കിൽ, എഴുതിയാൽ മതിയാകും. രണ്ട് പരീക്ഷകളിൽ നിന്നും ലഭിക്കുന്ന ഉയർന്ന മാർക്കാകും അന്തിമമായി പരിഗണിക്കുക.

Post a Comment

0 Comments

Ad Code

Responsive Advertisement