Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

വി.കെ. നാരായണൻ നായർ നിര്യാതനായി.

വി.കെ. നാരായണൻ നായർ നിര്യാതനായി.
പീരുമേട്: അനിൽ ഭവനിൽ വി.കെ നാരയണൻ നായർ (അനിയൻ കുഞ്ഞ് - 83) റിട്ടയേർഡ് തഹസിൽദാർ നിര്യതനായി. ശവസംസ്കാരം നാളെ (18-06-25, ബുധൻ) ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് പീരുമേട്ടിൽ സിവിൽ സ്റ്റേഷന് എതിർവശത്തുള്ള വീട്ടുവളപ്പിൽ നടക്കും. ഭാര്യ: പീരുമേട് രാധസദനം കുടുംബാംഗം രാധമണി. മക്കൾ: അനിൽകുമാർ എൻ. നായർ (റവന്യൂ ഇൻസ്പെക്ടർ കാഞ്ഞിരപ്പള്ളി) ആശ എൻ. നായർ, അമ്പിളി എൻ. നായർ, അനില എൻ. നായർ. മരുമക്കൾ: മഞ്ചു പി. (ബ്ലോക്ക് ആഫീസ്, മാടപ്പള്ളി) അനിൽ (റിട്ട. അദ്ധ്യാപകൻ) സാജു, വിമൽ ദീർഘകാലം
കേരള എൻജിഒ യൂണിയൻ്റെ പ്രവർത്തകനും കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ പീരുമേട് ബ്ലോക്ക് സെക്രട്ടറി, ഇടുക്കി ജില്ല കമ്മിറ്റി അംഗം, പീരുമേട് എസ്എംഎസ് ക്ലബ്ബ് ആൻ്റ് ലൈബ്രറി പ്രസിഡൻ്റ്, പീരുമേട് താലൂക്ക് ആശുപത്രി സംരക്ഷണസമതി പ്രസിഡൻ്റ് എന്നീ നിലകളിൽ പ്രവർത്തിച്ചുട്ടിട്ടുണ്ട്.

Post a Comment

0 Comments

Ad Code

Responsive Advertisement