Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

നാല് ദിവസങ്ങൾ ജലവിതരണം മുടങ്ങും.

നാല് ദിവസങ്ങൾ ജലവിതരണം മുടങ്ങും.
പീരുമേട്: കേരളാ വാട്ടർ അതോറിട്ടിയുടെ ഹെലിബറിയ കുടിവെള്ള വിതരണ പദ്ധതിയിലെ,  വളഞ്ഞങ്കാനത്ത്, 200 എംഎം. ഡി ഐ പൈപ്പ് വാഹനം ഇടിച്ച് തകരാറിലായതിനാൽ, ജൂൺ 10  (ചൊവ്വാഴ്ചാ) മുതൽ നാല് ദിവസത്തേക്ക് പെരുവന്താനം പഞ്ചായത്തിൽ പൂർണ്ണമായും കൊക്കയാർ പഞ്ചായത്തിൽ ഭാഗികമായും ജലവിതരണം മുടങ്ങുന്നതാണെന്ന്, വാട്ടർ അതോറിട്ടി പീരുമേട് സബ് ഡിവിഷൻ അസി. എക്സിക്യൂട്ടീവ് എൻഞ്ചിനീയർ അറിയിച്ചു.

Post a Comment

0 Comments

Ad Code

Responsive Advertisement