Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

അഹമ്മദാബാദ് വിമാന ദുരന്തം; യാത്രക്കാരുടെ വിവരങ്ങള്‍ പുറത്തുവിട്ടു.

അഹമ്മദാബാദ് വിമാന ദുരന്തം; യാത്രക്കാരുടെ വിവരങ്ങള്‍ പുറത്തുവിട്ടു. 
അഹമ്മദാബാദ്: വിമാന ദുരന്തത്തിന് പിന്നാലെ യാത്രക്കാരുടെ വിവരങ്ങള്‍ പുറത്തുവിട്ടു. വിമാനത്തിലെ 230 യാത്രക്കാരില്‍ 169 പേർ ഇന്ത്യക്കാരാണ്.
       53 ബ്രിട്ടീഷ് പൗരന്മാർ, ഒരു കനേഡിയൻ പൗരൻ, എഴു പോർച്ചുഗീസ് പൗരന്മാർ എന്നിവരും 12 ക്രൂ മെമ്പേഴ്സുസുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. യാത്രക്കാരുടെ പട്ടികയില്‍ രണ്ട് മലയാളികൾ ഉണ്ടെന്നും സൂചനയുണ്ട്. 
        അപകടത്തില്‍ 110 പേർ മരിച്ചതായി സ്ഥിരീകരിച്ചു. എന്നാൽ, മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്ന് ആശങ്കയുണ്ട്. വിമാനത്തില്‍ ഉണ്ടായിരുന്ന ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണിയുടെ നില അതീവ ഗുരുതരമാണെന്നാണ് വിവരം.

Post a Comment

0 Comments

Ad Code

Responsive Advertisement