Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശനോത്സവം നാളെ.

സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശനോത്സവം നാളെ.
തിരു.: സംസ്ഥാനത്ത് പ്ലസ് വൺ ക്ലാസുകൾ നാളെ ആരംഭിക്കും. സംസ്ഥാനതല പ്ലസ് വൺ പ്രവേശനോത്സവം രാവിലെ ഒമ്പത് മണിക്ക് തൈക്കാട് ഗവ. മോഡൽ മോഡൽ ഗവൺമെൻ്റ് ബോയ്സ് ഹയർ സെക്കൻഡറി സ്‌കൂളിൽ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും. 
        ആകെ 2,42,533 കുട്ടികളാണ് പ്ലസ് വണ്ണിലേക്ക് പ്രവേശനം നേടിയിട്ടുള്ളത്. പ്ലസ് വൺ പ്രവേശനത്തിന്റെ മൂന്നാം അലോട്ട്‌മെന്റ് ഞായറാഴ്ച പ്രസിദ്ധീകരിച്ചിരുന്നു. ഇന്ന് വൈകുന്നേരം അഞ്ച് ആയിരുന്നു പ്രവേശനം നേടാനുള്ള സമയപരിധി.

Post a Comment

0 Comments

Ad Code

Responsive Advertisement