Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഓണ വിപണി ലക്ഷ്യമിട്ട് ചാരായം നിർമ്മിക്കാൻ തയ്യാറാക്കിയ 400 ലിറ്റർ കോട പിടികൂടി.

ഓണ വിപണി ലക്ഷ്യമിട്ട് ചാരായം നിർമ്മിക്കാൻ തയ്യാറാക്കിയ 400 ലിറ്റർ കോട പിടികൂടി.
ആലപ്പുഴ: കൈനടിയിൽ 400 ലിറ്റർ കോട പിടികൂടി. ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും കൈനടി പോലീസും ചേർന്നാണ് 400 ലിറ്ററോളം കോട പിടികൂടിയത്. കാവാലം പാലേടം റോഡിൽ ആൾതാമസമില്ലാത്ത വീട്ടിൽ നിന്നാണ് കോട പിടിച്ചെടുത്തത്.
        ഓണ വിപണി ലക്ഷ്യമിട്ട് ചാരായം നിർമ്മിക്കാൻ കെട്ടിവെച്ചിരുന്ന കോടയാണ് പിടികൂടിയത്. കോട കൊണ്ടുവന്നവരെ ഉടൻ പിടികൂടുമെന്ന് പോലീസ് അറിയിച്ചു.

Post a Comment

0 Comments

Ad Code

Responsive Advertisement