Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

പത്താം ക്ലാസ് വിദ്യാർത്ഥിനി ഹോസ്റ്റലിൽ തൂങ്ങിമരിച്ച നിലയിൽ.

പത്താം ക്ലാസ് വിദ്യാർത്ഥിനി ഹോസ്റ്റലിൽ തൂങ്ങിമരിച്ച നിലയിൽ.
ആലപ്പുഴ: ചെന്നിത്തല നവോദയ സ്കൂളിലെ ഹോസ്റ്റലിൽ വിദ്യാർത്ഥിനിയെ  തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ആറാട്ടുപുഴ മംഗലം കൈവേലിക്കകത്ത് ഷിജു-അനില ദമ്പതികളുടെ മകൾ നേഹയെ (15) ആണ് ഹോസ്റ്റലിലെ ശുചിമുറിക്ക് സമീപം കൈവരിയിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടത്. 
      ഇന്ന് പുലർച്ചെ നാലരയോടെയാണ് സംഭവമറിഞ്ഞത്. ആറാം ക്ലാസ് മുതൽ ഇവിടെയാണ് നേഹ പഠിക്കുന്നത്.

Post a Comment

0 Comments

Ad Code

Responsive Advertisement