Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ജി. പ്രിയങ്ക എറണാകുളത്തെ പുതിയ ജില്ലാ കലക്ടർ.

ജി. പ്രിയങ്ക എറണാകുളത്തെ പുതിയ ജില്ലാ കലക്ടർ.
കൊച്ചി: എറണാകുളത്തെ പുതിയ ജില്ലാ കലക്ടറായി ജി. പ്രിയങ്ക എത്തും. പാലക്കാട്ടു നിന്ന് സ്ഥലം മാറിയാണ് ജി. പ്രിയങ്ക എറണാകുളത്ത് എത്തുന്നത്.
      2017 ഐഎഎസ് ബാച്ചിലുള്ള പ്രിയങ്ക, കർണാടക സ്വദേശിയാണ്‌. മുമ്പ് സാമൂഹികനീതി വകുപ്പിന്റെ ഡയറക്ടറായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷനിൽ എൻജിനീയറിങ് ബിരുദധാരിയായ പ്രിയങ്ക, പബ്ലിക് മാനേജ്‌മെന്റിലും പബ്ലിക് അഡ്മിനിസ്ട്രേഷനിലും ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്.

Post a Comment

0 Comments

Ad Code

Responsive Advertisement