Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

നാളെ പൊതു അവധി.

നാളെ പൊതു അവധി.
തിരു.: അന്തരിച്ച മുൻമുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനോടുള്ള ആദരസൂചകമായി നാളെ (ചൊവ്വാഴ്ച) സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ചു. മൂന്ന് ദിവസത്തെ ദുഃഖാചരണവും പ്രഖ്യാപിച്ചിട്ടുണ്ട്.
        അവധി പ്രഖ്യാപിച്ച സാഹചര്യത്തിൽ, നാളെ പി.എസ്.സി. നടത്താനിരുന്ന പരീക്ഷകളും ഇൻ്റർവ്യൂകളും മാറ്റിവച്ചു.

Post a Comment

0 Comments

Ad Code

Responsive Advertisement