Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

വിഎസിൻ്റെ സംസ്കാരം ബുധനാഴ്ച ആലപ്പുഴയിൽ.

വിഎസിൻ്റെ സംസ്കാരം ബുധനാഴ്ച ആലപ്പുഴയിൽ.
ആലപ്പുഴ: മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി.എസ്. അച്യുതാനന്ദൻ്റെ മൃതദേഹം ഇപ്പോൾ പഴയ എകെജി സെൻ്ററിൽ എത്തിച്ചു. തുടർന്ന് രാത്ര തിരുവനന്തപുരത്തെ വീട്ടിൽ എത്തിക്കും.
        നാളെ രാവിലെ 9.30 മുതൽ ദർബാർ ഹാളിൽ പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് ഉച്ചയ്ക്ക് ശേഷം റോഡ് മാർഗ്ഗം ആലപ്പുഴക്ക് കൊണ്ടു പോകും. നാളെ രാത്രി അദ്ദേഹത്തിൻ്റെ ആലപ്പുഴയിലെ വേലിയ്ക്കകത്ത് വീട്ടിൽ എത്തിക്കും. ബുധനാഴ്ച ഉച്ചക്ക് ശേഷം സംസ്കാരം നടത്തുവാനാണ് തീരുമാനം.

Post a Comment

0 Comments

Ad Code

Responsive Advertisement