Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ രാജിവെച്ചു.

ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ രാജിവെച്ചു.
ന്യൂഡൽഹി: ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ രാജിവെച്ചു. ആരോഗ്യ പ്രശ്നങ്ങളാണ് രാജിക്ക് കാരണമെന്നാണ് റിപ്പോർട്ട്.
        ഭാരതത്തൻ്റെ പതിനാലാമത് ഉപരാഷ്ട്രപതിയാണ് രാജസ്ഥാൻ സ്വദേശിയായ ജഗദീപ് ധൻഖഢ്. 2022 ഓഗസ്റ്റ് ആറിന് നടന്ന ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ പ്രതിപക്ഷ സ്ഥാനാർത്ഥിയായ മാർഗരറ്റ് ആൽവയെ 346 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് ഉപരാഷ്ട്രപതി സ്ഥാനത്തെത്തുന്നത്. 2019 മുതൽ 2022 വരെ പശ്ചിമ ബംഗാൾ ഗവർണ്ണർ, ഒരു തവണ ലോക്സഭാംഗം, കേന്ദ്രമന്ത്രി എന്നീ നിലകളിലും പ്രവർത്തിച്ച അദ്ദേഹം, സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകൻ കൂടിയാണ്.

Post a Comment

0 Comments

Ad Code

Responsive Advertisement