Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

സംസ്ഥാനത്ത് വീണ്ടും നിപ ബാധ.

സംസ്ഥാനത്ത് വീണ്ടും നിപ ബാധ. 
പാലക്കാട്: സംസ്ഥാനത്ത് വീണ്ടും നിപ ബാധ. പാലക്കാട് നാട്ടുക്കൽ സ്വദേശിയായ 38 കാരിക്കാണ് നിപ സ്ഥിരീകരിച്ചത്.  ഇവർ പെരിന്തൽമണ്ണയിലെ ആശുപത്രിയിൽ ചികിത്സയിലാണ്. പൂനെ വൈറോളജി ലാബിൽ നടത്തിയ പരിശോധനയിലാണ് നിപ സ്ഥിരീകരിച്ചത്. നാട്ടുക്കൽ, കിഴക്കുംപുറം മേഖലയിലെ മൂന്ന് കിലോമീറ്റർ പരിധി കണ്ടെയ്മെന്റ് സോണിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നൂറിലേറെപ്പേർ ഹൈറിസ്ക് സമ്പർക്കപ്പട്ടികയിലുണ്ട്.

Post a Comment

0 Comments

Ad Code

Responsive Advertisement