Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഉപരാഷ്ട്രപതി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് എൻഡിഎ.

ഉപരാഷ്ട്രപതി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് എൻഡിഎ.
ന്യൂഡൽഹി: ഉപരാഷ്ട്രപതി സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിനായി എൻഡിഎ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു. മഹാരാഷ്ട്ര ഗവർണ്ണറും കോയമ്പത്തൂർ മുൻഎംപിയുമായ സി.പി. രാധാകൃഷ്ണനാണ് എൻഡിഎ സ്ഥാനാർത്ഥി.
       ഇന്നലെ ചേർന്ന ബിജെപി യോഗത്തിലാണ് തീരുമാനം. ആഗസ്റ്റ് 21 ആണ് ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിനായുള്ള നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി. സെപ്തംബർ ഒമ്പതിന് രാവിലെ 10 മുതല്‍ വൈകുന്നേരം അഞ്ചുമണി വരെയാണ് വോട്ടെടുപ്പ് നടക്കുക.
       ജൂലൈ 21നാണ് ആരോഗ്യ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഉപരാഷ്ട്രപതിയായിരുന്ന ജഗ്ദീപ് ധൻഘർ രാജിവെച്ചത്. 

Post a Comment

0 Comments

Ad Code

Responsive Advertisement