Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

പീരുമേട് എംഎൽഎ വാഴൂർ സോമൻ അന്തരിച്ചു.

പീരുമേട് എംഎൽഎ വാഴൂർ സോമൻ അന്തരിച്ചു.
തിരു.: സിപിഐ നേതാവും പീരുമേട് എംഎൽഎയുമായ വാഴൂർ സോമൻ (73) അന്തരിച്ചു. തിരുവനന്തപുരത്ത് യോഗത്തിനിടെ കുഴഞ്ഞ് വീണാണ് അന്ത്യം.
       2021ലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസിലെ സിറിയക് തോമസിനെ 1,835 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് വാഴൂർ സോമൻ നിയമസഭയിലേക്ക് എത്തിയത്.

Post a Comment

0 Comments

Ad Code

Responsive Advertisement