Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

പി. ശങ്കരൻ നമ്പൂതിരി, ടി.എസ്. വിഷ്ണു നമ്പൂതിരി എന്നിവർ പമ്പ മേൽശാന്തിമാർ.

പി. ശങ്കരൻ നമ്പൂതിരി, ടി.എസ്. വിഷ്ണു നമ്പൂതിരി എന്നിവർ പമ്പ മേൽശാന്തിമാർ.
പമ്പ: പമ്പ മഹാഗണപതി ക്ഷേത്രത്തിലെ മേൽശാന്തിമാരായി പി. ശങ്കരൻ നമ്പൂതിരി, ടി.എസ്. വിഷ്ണു നമ്പൂതിരി എന്നിവരെ തിരഞ്ഞെടുത്തു. രാവിലെ പമ്പ ഗണപതി ക്ഷേത്രത്തിൽ നടന്ന നറുക്കെടുപ്പിലൂടെയാണ് പുതിയ മേൽശാന്തിമാരെ തെരഞ്ഞെടുത്തത്. നിലവിൽ തിരുവനന്തപുരം, ആര്യശാല  ദേവസ്വത്തിലെ മേൽശാന്തിയാണ് പി. ശങ്കരൻ നമ്പൂതിരി. എറണാകുളം കോതക്കുളങ്ങര ദേവസ്വത്തിലെ മേൽശാന്തിയാണ് ടി.എസ്. വിഷ്ണു നമ്പൂതിരി. നറുക്കെടുപ്പ് ക്രമങ്ങൾക്ക്  ദേവസ്വം കമ്മീഷണർ ബി. സുനിൽ കുമാർ നേതൃത്വം നൽകി.

Post a Comment

0 Comments

Ad Code

Responsive Advertisement