Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

വോട്ടർ പട്ടികയിൽ പേരു ചേർക്കൽ വ്യാഴാഴ്‌ച വരെ.

വോട്ടർ പട്ടികയിൽ പേരു ചേർക്കൽ വ്യാഴാഴ്‌ച വരെ.
തിരു.: തദ്ദേശ തെരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടികയിൽ പേരു ചേർക്കാൻ വ്യാഴാഴ്‌ച വരെ സമയം. ഇതുവരെ അപേക്ഷിച്ചവരുടെ എണ്ണം 12.41 ലക്ഷം കവിഞ്ഞു. ഇതിൽ 12.15 ലക്ഷം അപേക്ഷകൾ ഇനി യും അംഗീകരിച്ചിട്ടില്ല. ഇനി മൂന്ന് ദിവസം കൂടി പേരു ചേർക്കാൻ സമയമുണ്ട്. 
     കരട് വോട്ടർ പട്ടികയിൽ വോട്ടർമാരുടെ പേര്, വയസ്സ്, വിലാസം, വീട്ടുനമ്പർ തുടങ്ങിയവയിലെ തെറ്റുകൾ തിരുത്താനും ഈ മാസം ഏഴ് വരെയാണു സമയം. വെബ്സൈറ്റ് : www.sec.kerala.gov.in

Post a Comment

0 Comments

Ad Code

Responsive Advertisement