Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

അറിയിപ്പുകളും ഉത്തരവുകളും മലയാളത്തിൽ നൽകണം.

അറിയിപ്പുകളും ഉത്തരവുകളും മലയാളത്തിൽ നൽകണം.
തിരു.: സംസ്ഥാന സർക്കാരിന്റെ വിവിധ വകുപ്പുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും പുറപ്പെടുവിക്കുന്ന ദുരന്ത നിവാരണവുമായും രോഗപ്രതിരോധ പ്രവർത്തനവുമായും മദ്യം, പുകയില, മയക്കുമരുന്ന് എന്നിവയ്‌ക്കെതിരെയുള്ള ബോധവൽക്കരണവുമായും  ബന്ധപ്പെട്ട  ഉത്തരവുകൾ, നടപടിക്രമങ്ങൾ, അറിയിപ്പുകൾ, സന്ദേശങ്ങൾ, പരസ്യങ്ങൾ, സർക്കുലറുകൾ ഉൾപ്പെടെ എല്ലാ രേഖകളും മലയാളത്തിൽത്തന്നെ ആയിരിക്കണമെന്ന് നിർദ്ദേശിച്ച് ഉദ്യോഗസ്ഥ-ഭരണ പരിഷ്കാര (ഔദ്യോഗിക ഭാഷ) വകുപ്പ് ഉത്തരവിറക്കി. 
       ഇത്തരം അറിയിപ്പുകളും പരസ്യങ്ങളും മലയാളത്തിൽ ആയിരിക്കണമെന്ന് ഔദ്യോഗിക ഭാഷ സംബന്ധിച്ച സമിതിയുടെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.

Post a Comment

0 Comments

Ad Code

Responsive Advertisement