Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

റഷ്യയിൽ ശക്തമായ ഭൂകമ്പം : 7.8 തീവ്രത, സുനാമി മുന്നറിയിപ്പ്.

റഷ്യയിൽ ശക്തമായ ഭൂകമ്പം : 7.8 തീവ്രത, സുനാമി മുന്നറിയിപ്പ്.
മോസ്കോ : റഷ്യയിലെ കംചത്കയിൽ ശക്തമായ ഭൂകമ്പം. റിക്ടര്‍ സ്‌കെയിലില്‍ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. ഭൂചലനത്തെതുടർന്ന് അധികൃതർ സുനാമി മുന്നറിയിപ്പ് നൽകി. പെട്രോപാവ്‌ലോവ്‌സ്- കംചത്കയിൽ നിന്ന് 128 കിലോമീറ്റർ കിഴക്ക് 10 കിലോമീറ്റർ ആഴത്തിൽ ആണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം.

Post a Comment

0 Comments

Ad Code

Responsive Advertisement