Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

തലയ്‌ക്ക് ഒരു കോടി വിലയിട്ട നേതാവ് ഉള്‍പ്പെടെ മൂന്നു പേരെ വകവരുത്തി സുരക്ഷാ സേന.

തലയ്‌ക്ക് ഒരു കോടി വിലയിട്ട നേതാവ് ഉള്‍പ്പെടെ മൂന്നു പേരെ വകവരുത്തി സുരക്ഷാ സേന.
റാഞ്ചി: ഝാര്‍ഖണ്ഡിൽ നടന്ന ഏറ്റുമുട്ടലിൽ സുരക്ഷാസേന മൂന്ന് മാവോയിസ്റ്റുകളെ വധിച്ചു . തലയ്‌ക്ക് ഒരു കോടി രൂപാ വിലയിട്ട മാവോയിസ്റ്റ് നേതാവ് സഹദേവ് സോറന്‍ ഉൾപ്പെടെ മൂന്നു പേർ കൊല്ലപ്പെട്ടു. ഝാര്‍ഖണ്ഡിലെ ഹസാരിബാഗിലാണ് ഏറ്റുമുട്ടലുണ്ടായത്. ഝാര്‍ഖണ്ഡ് പോലീസിന്റെയും സിആര്‍പിഎഫിന്റെ കോബ്ര കമാന്‍ഡോ ബറ്റാലിയന്റെയും സംയുക്ത ദൗത്യത്തിലാണ് മാവോയിസ്‌റ്റുകളെ വധിച്ചത്. പ്രദേശത്ത് തെരച്ചിൽ തുടരുകയാണ്.

Post a Comment

0 Comments

Ad Code

Responsive Advertisement