Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

പന്തളം രാജകുടുംബാംഗം ലക്ഷ്മി തമ്പുരാട്ടി അന്തരിച്ചു. വലിയകോയിക്കൽ ധർമ്മശാസ്താ ക്ഷേത്രം അടച്ചു.

പന്തളം രാജകുടുംബാംഗം ലക്ഷ്മി തമ്പുരാട്ടി അന്തരിച്ചു. വലിയകോയിക്കൽ ധർമ്മ ശാസ്താ ക്ഷേത്രം അടച്ചു.
പന്തളം: പന്തളം രാജകുടുംബാംഗവും കൈപ്പുഴ മുണ്ടക്കൽ കൊട്ടാരത്തിൽ പരേതയായ അവിട്ടം നാൾ മംഗല തമ്പുരാട്ടിയുടെയും കോട്ടയം കിഴിപ്പുറം ഇല്ലത്ത് പരേതനായ സി.ഡി. പുരുഷോത്തമൻ നമ്പൂരിയുടെയും മകൾ തിരുവോണം നാൾ ലക്ഷ്മി തമ്പുരാട്ടി (83) അന്തരിച്ചു. ഇന്ന് ഉച്ചക്ക് 2.45ന് തിരുവനന്തപുരത്തു വെച്ചായിരുന്നു അന്ത്യം. ശവസംസ്കാരം പിന്നീട് നടക്കും .
         കൊട്ടാര അംഗത്തിൻ്റെ മരണത്തത്തെ തുടർന്ന് പന്തളം വലിയകോയിക്കൽ ധർമ്മ ശാസ്താ ക്ഷേത്രം അടച്ചു. ശുദ്ധി ക്രിയകൾക്കു ശേഷം സെപ്തംമ്പർ 22ന് തുറക്കും.

Post a Comment

0 Comments

Ad Code

Responsive Advertisement