Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

വെസ്റ്റ്ഹിൽ വിജിൽ തിരോധാന കേസിൽ നിർണ്ണായക കണ്ടെത്തൽ.

വെസ്റ്റ്ഹിൽ വിജിൽ തിരോധാന കേസിൽ നിർണ്ണായക കണ്ടെത്തൽ. 
കോഴിക്കോട്: വെസ്റ്റ്ഹിൽ വിജിൽ തിരോധാന കേസിൽ നിർണ്ണായക കണ്ടെത്തൽ. സരോവരത്ത് നടത്തുന്ന തെരച്ചിലിൽ വിജിലിൻ്റേതെന്ന് കരുതുന്ന മൃതദേഹ അവശിഷ്‌ടങ്ങൾ കണ്ടെത്തി. ഏഴാം ദിവസത്തെ തെരച്ചിലിലാണ് മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെത്തിയത്.
       ഈ കേസിൽ പ്രതികളായ നിഖിലിന്റേയും ദീപേഷിന്റേയും കസ്റ്റഡി കാലാവധി അവസാനിക്കാനിരിക്കെയാണ് നിർണ്ണായക കണ്ടെത്തൽ. ആറ് വർഷം മുമ്പ് കാണാതായ കോഴിക്കോട് ചുങ്കം സ്വദേശി കെ.ടി. വിജിലിൻ്റെ ശരീരാവശിഷ്ടത്തിന് വേണ്ടിയുള്ള തിരച്ചിൽ ഏഴാം ദിവസത്തിലെത്തിയപ്പോഴാണ് വിജിലിന്റേതെന്ന് കരുതുന്ന മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെത്തുന്നത്.

Post a Comment

0 Comments

Ad Code

Responsive Advertisement