Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കേരളത്തിലെ നെൽകർഷകരുടെ പ്രശനങ്ങൾ: കേന്ദസംഘം നാളെ ആലപ്പുഴയിൽ.

കേരളത്തിലെ നെൽകർഷകരുടെ പ്രശനങ്ങൾ: കേന്ദസംഘം നാളെ ആലപ്പുഴയിൽ.
ആലപ്പുഴ: കേരളത്തിലെ നെൽകർഷകരുടെ പ്രശനങ്ങൾ പരിഹരിക്കുന്നതിനായി കേന്ദ്ര കൃഷി മന്ത്രാലയം നിയോഗിച്ച കേന്ദ്ര സംഘം ആലപ്പുഴയിലെ ചേർത്തല, അന്ധകാരനാഴി,  കുട്ടനാട്, അപ്പർ കുട്ടനാട് എന്നിവിടങ്ങൾ സന്ദർശിക്കും. കേന്ദ്ര കൃഷി വകുപ്പ് മന്ത്രി ശിവരാജ് സിംഗ് ചൗഹാൻ കുട്ടനാട് സന്ദർശിക്കുന്നതിന് മുന്നോടിയായിട്ടാണ്  ഏഴംഗ വിദഗ്ദ്ധ സംഘം എത്തുന്നത് എട്ടിന് അന്ധകാരനാഴി സന്ദർശിക്കുന്ന സംഘം, 9.30ന് കുട്ടനാട് മങ്കെമ്പിൽ എത്തിച്ചേരും. വിവിധ പാടശേഖരങ്ങൾ സന്ദർശിച്ചതിന് ശേഷം 2 മണിക്ക് കർഷകരുമായി മങ്കെമ്പ് നെല്ല് ഗവേഷണ കേന്ദ്രത്തിൽ വെച്ച് ചർച്ച നടത്തും. 3.30ന് അപ്പർ കുട്ടനാട് പ്രദേശങ്ങൾ സന്ദർശിക്കും.

Post a Comment

0 Comments

Ad Code

Responsive Advertisement