Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ബിരുദ വിദ്യാർത്ഥിനി ജീവനൊടുക്കി; അദ്ധ്യാപകരുടെ പീഡനമെന്ന് പരാതി.

ബിരുദ വിദ്യാർത്ഥിനി ജീവനൊടുക്കി; അദ്ധ്യാപകരുടെ പീഡനമെന്ന് പരാതി.
തിരു.: സെന്റ് സേവിയേഴ്സ് കോളേജിലെ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു. ചിറയിൻകീഴ് സ്വദേശിയായ അനഘ സുരേഷാണ് ജീവനൊടുക്കിയത്. 
         അദ്ധ്യാപകരുടെ പീഡനമാണ് ആത്മഹത്യക്ക് കാരണമെന്ന് എസ്എഫ്ഐ ആരോപിച്ചു. കോളേജിൽ നടക്കുന്ന സെമിനാറിൽ പങ്കെടുക്കാൻ ബുദ്ധിമുട്ടാണെന്ന് ആത്മഹത്യക്കുറിപ്പിലുണ്ട്.

Post a Comment

0 Comments

Ad Code

Responsive Advertisement