Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

നിയമസഭാ സമ്മേളനം നാളെ മുതൽ ആരംഭിക്കും.

നിയമസഭാ സമ്മേളനം നാളെ മുതൽ ആരംഭിക്കും.
തിരു.: നിയമസഭാ സമ്മേളനം നാളെ മുതൽ ആരംഭിക്കും. രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്ക് എതിരെ ഉയര്‍ന്ന ആരോപണം, തൃശൂരിലെ മര്‍ദ്ദനം, കെ.എസ്.യു.ക്കാരെ കൈയ്യാമം വെച്ച് കറുത്ത മുഖം മൂടി ധരിപ്പച്ചത് തുടങ്ങി പലവിധ ആരോപണ പ്രത്യാരോപണങ്ങൾ സഭയിൽ ഉയരാൻ സാധ്യതയുണ്ട്. കൂടാതെ വന്യജീവി നിയമഭേദഗതിയും കിടപ്പാട സംരക്ഷണ നിയമവും സഭക്ക് മുന്നിലെത്തും.
       തദ്ദേശ തിരഞ്ഞെടുപ്പിന് മുമ്പുള്ള രാഷ്ട്രീയ പോര്‍വിളിക്കും സഭ വേദിയായേക്കും. ഈ സമ്മേളനത്തിന് ശേഷം ജനുവരിയില്‍ ചേരുന്ന ബജറ്റ് സമ്മേളനം മാത്രമാണ് ബാക്കിയുള്ളത്. തുടർന്ന് നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് സംസ്ഥാനം നീങ്ങും. 

Post a Comment

0 Comments

Ad Code

Responsive Advertisement