Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

അഡ്വ. ടി.ജെ. ഐസക്ക് വയനാട് ഡിസിസി പ്രസിഡന്റ്.

അഡ്വ. ടി.ജെ. ഐസക്ക് വയനാട് ഡിസിസി പ്രസിഡന്റ്.
വയനാട്: ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റായി അഡ്വ. ടി.ജെ. ഐസക്കിനെ ഹൈക്കമാൻ്റ് നിയമിച്ചു. കല്‍പ്പറ്റ മുൻസിപ്പാലിറ്റി ചെയർമാനാണ്.
കെഎസ്‌യു ജില്ലാ പ്രസിഡന്‍റ്, സംസ്ഥാന സെക്രട്ടറി, യൂത്ത് കോണ്‍ഗ്രസ് കല്‍പ്പറ്റ ബ്ലോക്ക് വൈസ് പ്രസിഡന്‍റ്, ജില്ലാ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി, കെപിസിസി സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. ഡിസിസി പ്രസിഡൻ്റ് സ്ഥാനം രാജിവച്ച എൻ.ഡി. അപ്പച്ചനെ എഐസിസി അംഗമാക്കി.

Post a Comment

0 Comments

Ad Code

Responsive Advertisement