Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

Kerala

മിൽമ പാലിന് വില കൂട്ടില്ല.
തിരു: മിൽമ പാലിന് വില കൂട്ടില്ലെന്ന് ചെയർമാൻ കെ.എസ്. മണി അറിയിച്ചു. എന്നാൽ, 2026 ജനുവരി മാസത്തോടെ മിൽമ പാൽ വിലവർദ്ധന നടപ്പിലാക്കാനുള്ള സാഹചര്യങ്ങൾ ഒരുക്കണമെന്ന തീരുമാനം കമ്മിറ്റി കൈക്കൊണ്ടു. പാൽ വില വർദ്ധിപ്പിക്കണ്ട എന്ന നിലപാടില്ലെന്നും അദ്ദേഹം പറഞ്ഞു. 
          ജിഎസ്ടി കുറയ്ക്കുന്ന ഘട്ടത്തിൽ, പാലിന് വില കൂട്ടുന്നത് ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്നും യോഗം വിലയിരുത്തി. അതേസമയം, യോഗത്തിൽ വില വർദ്ധനയിൽ ധാരണയാകാത്തതിൽ പ്രതിഷേധിച്ച് എറണാകുളത്ത് നിന്നുള്ള ബോർഡ് അംഗങ്ങൾ ഇറങ്ങിപ്പോയി.

Post a Comment

0 Comments

Ad Code

Responsive Advertisement