Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ക്ഷേമ പെൻഷൻ 200 രൂപ വർദ്ധിപ്പിക്കാൻ ഒരുങ്ങി സര്‍ക്കാർ.

ക്ഷേമ പെൻഷൻ 200 രൂപ വർദ്ധിപ്പിക്കാൻ ഒരുങ്ങി സര്‍ക്കാർ.
തിരു.: സംസ്ഥാനത്ത് ക്ഷേമ പെൻഷൻ 200 രൂപ വർദ്ധിപ്പിക്കാൻ ഒരുങ്ങി സര്‍ക്കാർ. നിലവില്‍ 1600 രൂപയാണ് പെൻഷനായി നല്‍കുന്നത്. ഇത് 200 രൂപ കൂട്ടുന്നതോടെ 1800 രൂപയാകും. തദ്ദേശ തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് തെരെഞ്ഞെടുപ്പിന് മുൻപ് തന്നെ വർദ്ധന ജനങ്ങളിലേക്ക് എത്തിക്കുക എന്നതാണ് സ‍ർക്കാരിൻ്റെ ലക്ഷ്യം. 
        നിലവിലുള്ള കുടിശ്ശിക കൊടുത്തു തീർത്ത്, പെൻഷൻ വർദ്ധിപ്പിക്കാനാണ് ഉദ്ദേശം. അതേസമയം, വർദ്ധനവില്‍ അന്തിമതീരുമാനം ആയില്ലെന്നാണ് ധനവകുപ്പ് വൃത്തങ്ങൾ പറയുന്നത്. കേരളപ്പിറവി ദിനത്തിലായിക്കും സുപ്രധാന പ്രഖ്യാപനമുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ.

Post a Comment

0 Comments

Ad Code

Responsive Advertisement