Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

മരുതിമലയിൽ നിന്ന് രണ്ട് പെണ്‍കുട്ടികള്‍ താഴെ വീണു: ഒരാൾ മരിച്ചു.

മരുതിമലയിൽ നിന്ന് രണ്ട് പെണ്‍കുട്ടികള്‍ താഴെ വീണു: ഒരാൾ മരിച്ചു.
കൊല്ലം: മുട്ടറ മരുതിമലയിൽ നിന്ന് താഴെ വീണ രണ്ട് പെണ്‍കുട്ടികളിൽ ഒരാൾ മരിച്ചു. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. അടൂർ സ്വദേശികളായ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനികളാണ് വീണത്. ഇതിൽ പെരിങ്ങനാട് സ്വദേശിനി മീനുവാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ശിവർണ്ണ എന്ന കുട്ടി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. വൈകിട്ട് 6.30 യോടയായിരുന്നു സംഭവം. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.




Post a Comment

0 Comments

Ad Code

Responsive Advertisement