Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

അമ്മയുടെ മരണാനന്തര കർമ്മം ചെയ്യുന്നതിനിടെ മകൻ കുഴഞ്ഞു വീണ് മരിച്ചു.

അമ്മയുടെ മരണാനന്തര കർമ്മം ചെയ്യുന്നതിനിടെ മകൻ കുഴഞ്ഞു വീണ് മരിച്ചു.
ഇടുക്കി: അമ്മയുടെ മരണാനന്തര കർമ്മം ചെയ്യുന്നതിനിടെ മകൻ കുഴഞ്ഞു വീണ് മരിച്ചു. വെള്ളിയാമറ്റം മേത്തൊട്ടി ഇയ്യാത്ത് ലാലി (ഷിനോബ് -43)ആണ് മരിച്ചത്.
      കഴിഞ്ഞദിവസം മരിച്ച അമ്മ ഇന്ദിരയുടെ (73) മരണാനന്തര ചടങ്ങുകൾ നടത്തുന്നതിനിടെയാണ് ഷിനോബ് കുഴഞ്ഞു വീണത്. വ്യാഴാഴ്‌ രാവിലെ 11 മണിയോടെ ആയിരുന്നു സംഭവം. ഷിനോബിനെ ഉടൻ ആശുപത്രിയിലേയ്ക്ക് കൊണ്ടു പോയെങ്കിലും വഴിമദ്ധ്യ. മരിക്കുകയായിരുന്നു. അച്ഛന്‍ പരേതനായ തങ്കപ്പന്‍. സഹോദരങ്ങൾ: രജനി നന്ദകുമാര്‍, സജിനി സുരേഷ്, ഷിനി.


Post a Comment

0 Comments

Ad Code

Responsive Advertisement