Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

രാഷ്ട്രപതിയുടെ സന്ദർശനം : രണ്ടു ദിവസം സ്കൂളുകളുടെ പ്രവർത്തന സമയത്തിൽ മാറ്റം.

രാഷ്ട്രപതിയുടെ സന്ദർശനം : രണ്ടു ദിവസം സ്കൂളുകളുടെ പ്രവർത്തന സമയത്തിൽ മാറ്റം.
കോട്ടയം: രാഷ്ട്രപതിയുടെ സന്ദർശനം പ്രമാണിച്ച് നാളെയും വെള്ളിയാഴ്ചയും കോട്ടയത്ത് സ്കൂളുകളുടെ പ്രവർത്തന സമയത്തിൽ മാറ്റം. 23, 24 തീയതികളിൽ ജില്ലയിൽ സ്‌കൂൾ പ്രവർത്തന സമയത്തിൽ മാറ്റമുണ്ടെന്ന് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടറാണ് അറിയിച്ചത്.
             23ന് ജില്ലയിലെ എല്ലാ സ്‌കൂളുകളും മൂന്നിനു മുൻപായി പ്രവർത്തനം അവസാനിപ്പിക്കണമെന്നും 24ന് കോട്ടയം താലൂക്കിലെ എല്ലാ സ്‌കൂളുകളും 8.30ന് മുൻപായി പ്രവർത്തനം ആരംഭിക്കണമെന്നുമാണ് അറിയിപ്പിൽ ഉള്ളത്.

Post a Comment

0 Comments

Ad Code

Responsive Advertisement